കൊടുവള്ളി:വാവാട് സെന്റർ മൂഴിക്കുന്നുമ്മൽ മാളു (83) നിര്യാതയായി.
ഭർത്താവ്: പരേതനായ ചോയി കുട്ടി. മക്കൾ: ജയപ്രകാശൻ (ഇൻഡ്രസ്റ്റീസ് ), അനിൽകുമാർ (സഹകരണ ബേങ്ക് കൊടുവള്ളി), സുനിൽ കുമാർ (സൗദ്യ അറേബ്യ), അനിത കൊളത്തറ) ,പ്രസീത (പനായി), അനീഷ് (മിംസ് ഹോസ്പിറ്റൽ കോഴിക്കോട്). മരുമക്കൾ: സദാനന്ദൻ (കൊളത്തറ), പ്രേമൻ (അബുദാബി), മിനിമോൾ (ബാലുശേരി) ,അനിത (മാവൂർ), ധന്യ ( നരിക്കുനി) അഞ്ജു (വെസ്റ്റ് ഹിൽ). സംസ്കാരം
2 മണിക്ക് വീട്ടുവളപ്പിൽ സഞ്ചയനം ആഗസ്ത് 25-ന്.