താമരശ്ശേരി:ഇൻസാറ്റ് കോരങ്ങാട് ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. മുതിർന്ന പൗരൻ ഖാലിദ് കോരങ്ങാട് പതാക ഉയർത്തി. സ്വാതന്ത്ര്യ ദിന സന്ദേശമായി വയനാട് മുണ്ടക്കയം ദുരന്ത ബാധിതർക്കൊപ്പം അതി ജീവനത്തിനു ഐക്യപ്പെടാൻ ആഹ്വാനം ചെയ്തു.. ക്ലബ്ബ് സെക്രട്ടറി അമീർ അലി പ്രതിജ്ഞ നിർവ്വഹിച്ചു..
എപി സമദ്, യൂനുസ് കുട്ടാപ്പി, എൻ പി ഇസ്മായിൽ, എപി വാസു, എൻ പി യൂസഫ്, ഉണ്ണി കോരങ്ങാട്,വിപി റിയാസ്, പി റഫീഖ്, വി പി സലാം, സതീശൻ, ടി പി കെ ഫവാസ്, വിനോദ്, അബൂബക്കർ സിഎം, പിസി ആലി,ജുനൈസ് ചെറിയാവ, അബ്ദുറഹിമാൻ പിസിമുക്ക്,അൽ അമീൻ, നസീർ പിസി മുക്ക്, റെനീഷ് മോദി,എപി ബിജു, റാഫി ഒ കെ എച് , ജമാൽ,സനൂ ബഷീർ, ഖാദർ, രാജൻ കുനിയിൽ,ഇബ്രാഹിം വാപ്പനം പൊയിൽ,വിനു, അബ്ദുറഹിമാൻ എ പി ,തുടങ്ങിയവർ സംബന്ധിച്ചു.