Trending

അപകടത്തിൽ പരുക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാർത്ഥി മരിച്ചു.




ഈങ്ങാപ്പുഴ എംജിഎം ഹയർ സെക്കൻ്ററി സ്കൂളിനടുത്തു വെച്ച് കഴിഞ്ഞ ചൊവ്വാഴ്ച   ബൈക്ക് ഇടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മൽ  പ്രബീഷ് - റീന ദമ്പതികളുടെ മകൻ അനൻ പ്രബീഷ്(9) മരണപ്പെട്ടു. ഇന്നു പുലർച്ചെ 6 മണിയോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.

എം ജി എം സ്കൂളിൽ നാലാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു.
സഹോദരങ്ങൾ: അലൻ, ആകാശ്

Post a Comment

Previous Post Next Post