Trending

കാറിൽ കടത്തുകയായിരുന്ന മയക്കുമരുന്ന് പിടികൂടി, യുവാവ് അറസ്റ്റിൽ






താമരശ്ശേരി:എക്സൈസ് സ്പെഷ്യൽ സ്ക്വാഡും , കോഴിക്കോട് EI &IB യും ചേർന്ന് കൈതപ്പൊയിലിൽ വെച്ച് നടത്തിയ വാഹന പരിശോധനക്കിടയിൽ കൈതപ്പൊയിൽ കോടഞ്ചേരി നോളജ് സിറ്റി റോഡിൽ വച്ച് KL-57- Z-4243 നമ്പർ Nexon Electric Carൽ കടത്തുകയായിരുന്ന 15.03 ഗ്രാം മെത്താംഫെറ്റാമൈൻ സഹിതം  കിഴക്കോത്ത്  ആവിലോറ  ഇരക്കൽ പുറായിൽ മുഹമ്മദ് ഹാരിസ് (41) നെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ പ്രജിത്ത് എ യുടെ നേതൃത്വത്തിൽ കോഴിക്കോട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡും , കോഴിക്കോട് EI &IB യും ചേർന്ന് പിടികൂടി അറസ്റ്റ് ചെയ്തു.

Post a Comment

Previous Post Next Post