പുതുപ്പാടി കാക്കവയൽ അപ്പുറത്ത് പോയിൽ ഖദീജ (64 ) നിര്യാതയായി.
ഭർത്താവ്: പരേതനായ ഇമ്പിച്ചി അഹമ്മദ്ഹാജി
മക്കൾ: ഹമീദ്, സുലൈഖ , മുഹമ്മദലി, ഷാഹിദ, ആരിഫ,
മരുമക്കൾ: റജിമുഹമ്മദ്, ബഷീർ മുസ്ലിയാർ, ഷമീർ,സുലൈഖ, ജഫ്സിന ,
മയ്യിത്ത് നിസ്കാരം ഇന്ന് (ചൊവ്വ17/9/ 24 ) രാവിലെ 9 മണിക്ക് കാക്ക വയൽ മഹല്ല് ജുമാ മസ്ജിദിൽ