Trending

സർക്കാർ ഓഫീസുകൾക്ക് സൗകര്യമൊരുക്കാൻ സർവ്വകക്ഷി യോഗം ചേർന്നു.





താമരശ്ശേരിയിലെ സർക്കാർ ഓഫീസുകൾ താമരശ്ശേരിയിൽ തന്നെ നില നിർത്തുന്നതിനും പുതിയ ഓഫീസുകൾ കൊണ്ട് വരുന്നതിനുമായ് റവന്യൂ ടവറിനെ കുറിച്ചു ചർച്ച ചെയ്യുവാൻ സർവകക്ഷി യോഗം ചേർന്നു.. ഗ്രാമപഞ്ചയത് പ്രസിഡന്റ് എ അരവിന്ദൻ അധ്യക്ഷത വഹിച്ചു. മുൻ MLA വി എം ഉമ്മർ ഉത്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് കെ എം അഷ്‌റഫ്‌, വൈസ് പ്രസിഡന്റ് സൗദ ബീവി, എം ടി അയ്യൂബ് ഖാൻ, മഞ്ജിത കെ, എ കെ കൗസർ തുടങ്ങിയവർ സംസാരിച്ചു. സ്ഥലം ലഭ്യമാക്കുന്നതിനും തുടർ നടപടികൾക്കുമായി വികസന സമിതി രൂപീകരിച്ചു...
രക്ഷധികാരികൾ
വി എം ഉമ്മർ,
എ പി സജിത്ത്.
ചെയർമാൻ :
എ അരവിന്ദൻ.
കൺവീനർ :
വി കെ അഷ്‌റഫ്‌
വൈസ് ചെയർമാന്മാർ :
അരവിന്ദൻ മാസ്റ്റർ
എ പി മുസ്തഫ
ഹാഫിസ് റഹ്മാൻ
ടി ആർ ഓമനക്കുട്ടൻ
കെ പ്രഭാകരൻ നമ്പിയാർ
കണ്ടിയിൽ മുഹമ്മദ്‌
ജോയിന്റ് കൺവീനർ :
അയ്യൂബ് ഖാൻ
കെ പി കൃഷ്ണൻ
സുൽഫി കാരടി
ഗിരീഷ് തേവള്ളി
യുവേഷ്
ജോൺസൺ ചക്കട്ടിൽ
മൊയ്‌ദീൻ കുട്ടി pk
ചന്തുമാഷ്
കെ കെ കുര്യൻ
റാഷി

Post a Comment

Previous Post Next Post