താമരശ്ശേരി കരാടിയിൽ കണ്ടയ്നർ ലോറി ഇടിച്ച് രണ്ടു വാഹനങ്ങൾ തകർന്നു.
ചായ കുടിക്കാനായി ഹോട്ടലിനു മുന്നിൽ
നിർത്തിയിട്ട കാറിന് പിന്നിൽ കണ്ടയ്നർ ലോറി ഇടിച്ച്, തുടർന്ന് കാർ നിർത്തിയിട്ട വാനിനു പിന്നിൽ ഇടിക്കുകയായിരുന്നു, ഇടിയുടെ ആഘാതത്തിൽ വാൻ ഇലക്ട്രിക്ക് പോസ്റ്റിൽ ഇടിച്ച് പോസ്റ്റ് മുറിഞ്ഞു, ആളപായമില്ല.പുലർച്ചെ 4.30 ഓടെയായിരുന്നു അപകടം