Trending

നിര്യാതനായി




കൊടുവള്ളി: കളരാന്തിരി വെളുത്തേടത്ത്ചാലിൽ വിശ്വനാഥൻ. (70) നിര്യാതനായി. RTD അഡീഷണൽ വില്ലേജ് ഓഫീസർ ആയിരുന്നു.
ഭാര്യ: ഗിരിജ(തങ്കമണി )ഏരിമല.
മക്കൾ: സത്യനാഥ്‌ (ദുബായ്),
പ്രേംനാഥ്‌, സ്മിത.
മരുമക്കൾ: അഖില അത്തോളി, റോഷൻ കാക്കൂർ (അർബൻ ബാങ്ക്  കോഴിക്കോട്), ലതിക മൂലാട്.
സഹോദരൻ: വി.സി.വേണുനാഥൻ.
*സംസ്കാരം ഇന്ന് (തിങ്കളാഴ്ച) രാത്രി ഏഴിന് വീട്ടുവളപ്പിൽ*. സഞ്ചയനം വെള്ളിയാഴ്ച.

Post a Comment

Previous Post Next Post