Trending

നിര്യാതനായി





പുതുപ്പാടി:വെസ്റ്റ് പുതുപ്പാടി  നാലൊന്നിൽ പുത്തൻ പുരയിൽ എൻ സി ജോയ് (82) നിര്യാതനായി.
ഭാര്യ: പരേതയായ അന്നമ്മ .
മക്കൾ: സ്റ്റെല്ല ജോഷ്വാ, സെനോ ജോയ്, മാർക്കോസ് ജോയ്.
മരുമക്കൾ : ജോഷ്വാ, ബിൻസി, റീജ.
സംസ്‍കാരം ഇന്ന് 4:30 ന് വസതിയിലെ ശുശ്രൂഷയ്ക്ക് ശേഷം സെന്റ് മേരീസ്‌ യാകോബിറ്റ് പള്ളി പുതുപ്പാടി സെമിത്തേരിയിൽ.

Post a Comment

Previous Post Next Post