Trending

കാഴ്ചമറക്കുന്ന കാട്ടുവള്ളികൾ വെട്ടി തെളിച്ചു..






ഈങ്ങാപ്പുഴ:MGM ഹൈസ്ക്കൂൾ പരിസരത്തെ റോഡിൽ കാഴ്ച മറയ്ക്കുന്ന വള്ളി പടർപ്പുകൾ RAAF (റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം) പ്രവർത്തകർ വെട്ടി മാറ്റി.
പ്രദേശത്ത് അപകടങ്ങൾ പതിവാകുകയും, കഴിഞ്ഞ ദിവസം അപകടത്തിൽ ഒൻപതു വയസ്സുകാരൻ മരിക്കാൻ ഇടവരുകയും ചെയ്ത സാഹചര്യത്തിലാണ് RAAF പ്രവർത്തകർ രംഗത്ത് ഇറങ്ങിയത്.

Post a Comment

Previous Post Next Post