താമരശ്ശേരി:
തച്ചംപൊയിൽ ‘സജീവം’ പരേതനായ രാവുണ്ണി കുട്ടിയുടെ ഭാര്യ
കെ. ലക്ഷ്മി (83) നിര്യാതയായി.
മക്കൾ: സതിപ്രഭാകരൻ, സദാനന്ദൻ (റിട്ട. വെയർഹൗസിങ് കോർപ്പറേഷൻ),
സന്തോഷ് ബാബു (ഫോട്ടോഗ്രാഫർ, ചിത്രവാഹിനി )സതീശൻ (ദുബായ്, സചീന്ദ്രൻ താമരശ്ശേരി (സിനിമസഹ സംവിധായകൻ), സജിത വിബിൻ, സനൽ (ഫാർമസിസ്റ്റ്, കെ.എം.സി.ടി)
മരുമക്കൾ: പ്രഭാകരൻ (റിട്ട..ലേബർ ഓഫീസർ), വിബിൻ, സതി, സുബിഷ, ജിഷ,
സംസ്കാരം രാവിലെ ഒമ്പത് മണിക്ക് .