Trending

നിര്യാതനായി





താമരശ്ശേരി : പരപ്പൻപൊയിൽ കരുപാറമ്മൽ  കെ. പി. സി. വേലായുധൻ (65 ) നിര്യാതനായി.


പരേതരായ ചെറിയകണ്ടന്റെയും കൊറ്റിയുടെയും മകനാണ്.

ഭാര്യ : സരോജിനി.

സഹോദരൻ : ഗംഗാധരൻ.
ശവസംസ്ക്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ .

Post a Comment

Previous Post Next Post