Trending

ബൈക്ക് മോഷണം പോയി





താമരശ്ശേരി: താമരശ്ശേരി മിനി ബൈപ്പാസിൽ ഭജന മoത്തിന് മുൻവശം ഐ പെറ്റ് എന്ന സ്ഥാപനത്തിന് മുന്നിൽ നിർത്തിയിട്ട ബൈക്ക് മോഷണം പോയി. ഉടമ പോലീസിൽ പരാതി നൽകി.

Post a Comment

Previous Post Next Post