Trending

നിര്യാതനായി.





കൊടുവള്ളി  : താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു മുന്നിൽ സ്റ്റേഷനറി നടത്തിയിരുന്ന ( ഷെറീന സ്റ്റോർ - 4 വീൽ) കൊടുവള്ളി        കിഴക്കേൽ ചെമ്പചാര വീട്ടിൽ സി വി മുഹമ്മത് (69) നിര്യാതനായി.
ഭാര്യമാർ: സൈനബ, ജമീല.
മക്കൾ: ഷെറീന, മൂസ, ജംഷിറ, നേമിയ, നാഫിയ.
മരുമക്കൾ: അഷറഫ്, റഷീദ്, ഷഫീറ, സൽമാൻ, നസീം.


 മയ്യത്ത് നിസ്കാരം നാളെ രാവിലെ 9.30 ന് കൊടുവള്ളി ജുമാ മസ്ജിദിൽ

Post a Comment

Previous Post Next Post