സുരേഷ് (55) നിര്യാതനായി. പരേതരായ അയ്യപ്പൻ - അമ്മു ദമ്പതികളുടെ മകനാണ്.
ഭാര്യ : ബബിത.
മക്കൾ : അശ്വതി , അഭിജിത്ത്.
മരുമകൻ : വിഷ്ണുദേവൻ.
സഹോദരങ്ങൾ : വിജയൻ , വിലാസിനി , വിമല , പരേതനായ വാസു
ശവസംസ്ക്കാരം ഉച്ചക്ക് 12 മണിക്ക് ഗോതീശ്വരം ശ്മാശനത്തിൽ .