പുതുപ്പാടി: ഒടുങ്ങാക്കാട് സ്രാമ്പിയക്കുന്നുമ്മൽ സൈനബ (68) നിര്യാതയായി.
ഭർത്താവ്: സ്രാമ്പിയകുന്നുമ്മൽ ഈസ .
മക്കൾ:
ജമീല,
സൈനുദ്ധീൻ(ഏഷ്യൻ ബേക്കറി, പഞ്ചായത്ത് ബസാർ),
ഉമൈബ,
ശഹർബാൻ,
സൗദ.
മരുമക്കൾ:
റഷീദ് (കണ്ണപ്പൻകുണ്ട് ),
സാജിർ വളഞ്ഞപാറ,
ജലീൽ (മണൽവയൽ),
സിദ്ധീഖ്' (അടിവാരം),
സുഹറ (കണിയാർ കണ്ടം).
മയ്യിത്ത് നിസ്കാരം (നാളെ)വെള്ളിയാഴ്ച കാലത്ത് 10:30ന് ഒടുങ്ങാക്കാട് ജുമാമസ്ജിദിൽ