Trending

സീബ്രാ ക്രോസിൽ റോഡ് മുറിച്ചുകടന്ന വീട്ടമ്മയുടെ ദേഹത്ത് ബൈക്ക് ഇടിച്ച് ഗുരുതര പരുക്ക്.




ബാലുശ്ശേരി എകരൂൽ അങ്ങാടിയിൽ ഇന്നു രാവിലെ 9.15 ഓടെയായിരുന്നു അപകടം. അപകടത്തിൽ വാരിയെല്ലിനും, തലക്കും സാരമായി പരുക്കേറ്റ എകരൂൽ പാറക്കൽ കമലയെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.


 

Post a Comment

Previous Post Next Post