Home ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു byWeb Desk •15 October 0 താമരശ്ശേരി ചുരത്തിൽ ചിപ്പിലിത്തോടിന് സമീപം നിയന്ത്രണം വിട്ട കാർ മൺതിട്ടയിലേക്ക് കയറി തലകീഴായി മറിഞ്ഞു, ആളപായമില്ല. Facebook Twitter