Trending

CPIM ലോക്കൽ സമ്മേളനത്തിനോട് അനുബന്ധിച്ച് വോളിബാൾ ടൂര്ണമെന്റ് സംഘടിപ്പിച്ചു




സിപിഐഎം താമരശ്ശേരി സൗത്ത് ലോക്കൽ സമ്മേളനത്തോട് അനുബന്ധിച്ച് റെഡ് സ്റ്റാർ തേറ്റാംമ്പുറം മിനി സ്റ്റേഡിയത്തിൽ വെച്ച് വോളിബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു ,
ടൂർണമെന്റിൽ റെഡ്സ്റ്റർ തേറ്റാംമ്പുറം വിജയികളായി ,
വിജയികൾക്കുള്ള ട്രോഫി സിപിഐഎം താമരശ്ശേരി സൗത്ത് ലോക്കൽ സെക്രട്ടറി അരവിന്ദൻ മാസ്റ്റർ നൽകി.
DYFI താമരശ്ശേരി സൗത്ത് മേഖലാ പ്രസിഡന്റ് ഷിനു cp അധ്യക്ഷനായ സമാപന പരിപാടിയിൽ MR ഷംജിത്ത് ,ഷാജു പള്ളിപ്പുറം ,അശ്വിൻ ns ,ദീപക് കെടവൂർ എന്നിവർ സംസാരിച്ചു .

Post a Comment

Previous Post Next Post