Home താമരശ്ശേരി IHRD കോളേജ് തിരിച്ചുപിടിച്ച് SFI byWeb Desk •10 October 0 താമരശ്ശേരി: വാശിയേറിയ വിദ്യാർത്ഥി യൂനിയൻ തിരഞ്ഞെടുപ്പിൽ താമരശ്ശേരി IHRD കോളേജിൽ SFIക്ക് ഉജ്വല വിജയം, ആകെയുള്ള 15 സീറ്റുകളിൽ 12 എണ്ണം SFI നേടി, കഴിഞ്ഞ തവണ UDSF നേട്ടം കൊയ്തിരുന്നെങ്കിലും ഇത്തവണ SFI തിരിച്ചുപിടിക്കുകയായിരുന്നു. Facebook Twitter