Trending

ദുബായില്‍ മലയാളി വിദ്യാര്‍ഥി കടലില്‍ മുങ്ങിമരിച്ചു; സഹോദരിയെ രക്ഷപ്പെടുത്തി

ദുബായിൽ  മലയാളി വിദ്യാർഥി കടലിൽ മുങ്ങി മരിച്ചു. കാസർകോട് ചെങ്കള സ്വദേശി അഹ്മദ് അബ്ദുല്ല മഫാസാണ് മരിച്ചത്. 15 വയസായിരുന്നു . ദുബായിലെ  ന്യൂ ഇന്ത്യൻ മോഡൽ സ്കൂളിലെ പത്താംക്ലാസ് വിദ്യാർഥിയാണ്. അപകടത്തിൽപെട്ട അഹ്മദിന്റെ  മൂത്ത സഹോദരിയെ രക്ഷപ്പെടുത്തി. വെള്ളിയാഴ്ച മംസാർ ബീച്ചിൽ കുടുംബവുമൊത്ത് എത്തിയതായിരുന്നു അഹ്മദ്. 

Post a Comment

Previous Post Next Post