Trending

കൂപ്പൺ വിതരണോദ്ഘാടനം നടത്തി.



താമരശ്ശേരി:
സി പി ഐ എം താമരശ്ശേരി ഏരിയ കമ്മിറ്റി ഓഫീസായ കെ മൂസക്കുട്ടി സ്മാരക മന്ദിരത്തിന്റെ ധനസമാഹരണാർത്ഥമുള്ള സമ്മാനം കൂപ്പൺ വിതരണത്തിന്റെ പരപ്പൻ പൊയിൽ ലോക്കൽ കമ്മിറ്റിയിലെ ഉദ്ഘാടനം  കോഴിക്കോട് ഡെപ്യൂട്ടി ട്രാൻസ് പോർട്ട് കമ്മീഷണർ സി വി എം ഷരീഫിന് കൂപ്പൺ  നൽകിക്കൊണ്ട് സി പി ഐ എം പരപ്പൻപോയിൽ ലോക്കൽ സെക്രട്ടറി പി. വിനയകുമാർ നിർവ്വഹിച്ചു.  ലോക്കൽ കമ്മിറ്റി മെമ്പർ എ സി ഗഫൂർ ചടങ്ങിൽ പങ്കെടുത്തു.

Post a Comment

Previous Post Next Post