താമരശ്ശേരി:സംസ്ഥാന സർക്കാർ ജീവനക്കാരുടെ ഒമ്പതാമത്തെ ജില്ലാ കായിക മേളയിൽ സീനിയർ വിഭാഗം വനിതാ വ്യക്തിഗത മത്സരത്തിൽ താമരശ്ശേരി ചുണ്ടക്കുന്ന് സ്വദേശിയായ രാഗിത കിരൺ നൂറു മീറ്റർ ഓട്ടത്തിലും, ലോങ്ങ് ജമ്പിലും ഒന്നാം സ്ഥാനവും, ഹൈജമ്പിൽ രണ്ടാം സ്ഥാനവും നേടി.
സീനിയർപുരുഷവിഭാഗം വ്യക്തിഗത മത്സരത്തിൽ താമരശ്ശേരി ചുങ്കം സ്വദേശി ജാരിസ് ഹൈജമ്പിലും, ലോങ്ങ് ജംമ്പിലും ,ട്രിപ്പിൾ ജംമ്പിലും ഒന്നാം സ്ഥാനം നേടി.