Home കാണ്മാനില്ല byWeb Desk •18 December 0 ഈ ഫോട്ടോയിൽ കാണുന്ന കൂടത്തായി ചടച്ചികുന്നുമ്മൽ സ്വദേശി ഷൗക്കത്ത് സി കെ ( 43 ) ഇന്നലെ (17/12/2024 ചൊവ്വ ) മുതൽ കാണ്മാനില്ല, എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന നമ്പറിൽ ബന്ധപ്പെടുക ,സാലി കാരാടി 9947669528, 9846367078, Facebook Twitter