സേവാഭാരതി താമരശ്ശേരിയും നിവേദിതാ തൊഴിൽ പരിശീലന സേവന കേന്ദ്രവും സംയുക്തമായി നടത്തുന്ന പത്തു ദിവസത്തെ സൗജന്യ ഡ്രസ്സ് കട്ടിംഗ് പരിശീലന ശിബിരം സേവാഭാരതി താമരശ്ശേരിയുടെ പ്രസിഡന്റ് ശിവദാസൻ കുഞ്ഞാത്തിന്റെറെ അദ്ധ്യക്ഷതയിൽ,നിവേദിതാ തൊഴിൽ പരിശീലന സേവന കേന്ദ്രത്തിന്റെ സ്ഥാപകനായ ഹരീഷ് നിവേദിതയും, സേവാഭാരതി ജില്ലാ കമ്മറ്റി അംഗം സതീശൻ കട്ടിപ്പാറയും ചേർന്ന് നിർവഹിച്ചു.