Trending

വാർഡ് മെമ്പറുടെ നേതൃത്വത്തിൽ അങ്കണവാടി കുട്ടികൾക്കും, രക്ഷിതാക്കൾക്കും വിനോദയാത്ര ഒരുക്കി.

താമരശേരി  ഗ്രാമ പഞ്ചായത്ത്   ഒന്നാം വാർഡായ   തേക്കും തോട്ടത്തിലെ  മൂന്ന് അങ്കണവാടിയിലെ  കുട്ടികൾക്കും രക്ഷിതാക്കൾക്കും  വിനോദ  യാത്രയൊരുക്കി.




ഒന്നാം വാർഡ് മെമ്പറും താമരശേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റും കൂടിയായ സൗദബീവിയുടെ നേതൃത്വത്തിലാണ് വിനോദയാത്ര സംഘടിപ്പിച്ചത്.

 വയനാട്ടിലെ വിവിധ വിനോദ സഞ്ചാര കേന്ദ്രങ്ങളും അമ്പലവയലിൽ നടക്കുന്ന പൂപ്പൊലിയൂം  കണ്ടാണ് കുരുന്നുകളും, രക്ഷിതാക്കളും മടങ്ങിയത്.

Post a Comment

Previous Post Next Post