Trending

മജ്ദൂദിൻ്റെ ദാരുണാന്ത്യം നാടിനെ കണ്ണീരിലാഴ്ത്തി.


താമരശ്ശേരി: ഇന്നലെ രാത്രി താമരശ്ശേരി ഓടക്കുന്ന് വെച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന എലത്തൂർ വാടിയിൽ സൂപ്പിക്കാ വീട്ടിൽ മുഹമ്മദ് മജ്ദൂദ് (34) ൻ്റെ മരണം നാടിനെ കണ്ണീരിലാഴ്ത്തി.

പരേതനായ എലത്തൂർ പടന്നയിൽ അബൂബക്കറിന്റെയും   നജ്മയുടെയും മകനാണ്.

ഭാര്യ: കോഴിക്കോടൻ വീട്ടിൽ ഫാത്തിമ ഹന്ന.
(വലിയ പറമ്പത്ത് ബി.എം. അബ്ദുറഹിന്റെ (ഫസൽ) മകൾ).

മകൻ: മുഹമ്മദ് ഹൂദ് അബൂബക്കർ.
സഹോദരങ്ങൾ: മൊഹിയുദ്ദീൻ മക്തും (അബൂദാബി), മർഷിത.

Post a Comment

Previous Post Next Post