Trending

നിര്യാതയായി

പേരാമ്പ്ര: കൂത്താളി അരയങ്ങാട്ടിടത്തിൽ പരേതനായ കണ്ണന്റെ ഭാര്യ കല്ല്യാണി (79) നിര്യാതയായി .
മക്കൾ : ചന്ദ്രൻ (റിട്ടേഡ് സബ് ഇൻസ്‌പെക്ടർ ഓഫ് പോലീസ്  നാദാപുരം സ്റ്റേഷൻ ) , ബാബു ,  പ്രീത , ഷീബ (സെക്യൂരിറ്റി സ്റ്റാഫ് താലൂക്ക് ആശുപത്രി താമരശ്ശേരി ).
മരുമക്കൾ : ഷെൽമ , വസന്ത ,  ചന്ദ്രൻ ,  വിജയൻ ശവസംസ്ക്കാരം രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ "

Post a Comment

Previous Post Next Post