Trending

നടപ്പാത കയ്യേറി പാർക്കിംങ്ങ്, പോലീസ് പിഴ ചുമത്തി

താമരശ്ശേരി: താമരശ്ശേരി കനറാ ബാങ്കിന് മുൻവശം നടപ്പാതയിലൂടെയുള്ള സഞ്ചാരം തടസ്സപ്പെടുത്തി പാർക്ക് ചെയ്ത കാറുടമക്ക് താമരശ്ശേരി ട്രാഫിക് പോലീസ് പിഴ ചുമത്തി.

Post a Comment

Previous Post Next Post