കണ്ണിയിരുപ്പിൽ കാർത്ത്യായനി (72) നിര്യാതയായി.
ഭർത്താവ്:
വിശ്വംഭരൻ തൃശൂർ
മകൾ: (വിനീത സിപിഐ എം ഈർപ്പോണ ബ്രാഞ്ച് മെമ്പർ).മരുമകൻ: ഷൈജു സുൽത്താൻബത്തേരി (ബഹറിൻ). അച്ഛൻ: പരേതനായ രാമൻ. അമ്മ: പരേതയായ മാളു. സഹോദരങ്ങൾ: ജാനു,
രാജൻ കൊട്ടാരക്കോത്ത്
(സിപിഐ എം മലപുറം ലോക്കൽ കമ്മിറ്റിയംഗം),ചന്ദ്രിക മുണ്ടോത്ത്,നളിനി ബാലുശേരി,പരേതരായ ദേവകി, സരോജിനി ,സദാനന്ദൻ.
സംസ്കാരം ചൊവ്വരാവിലെ ഒമ്പതരയ്ക്ക് ശേഷം പുതുപ്പാടി കാരക്കുന്ന് പൊതുശ്മശാനത്തിൽ.
Tags:
Death