Trending

നിര്യാതനായി.


ഈങ്ങാപ്പുഴ : പാറവിള പുത്തൻവീട് പി എ വർഗീസിന്റെ മകൻ ബോബി വർഗീസ് (50) നിര്യാതനായി.

 സംസ്കാരം നാളെ (ബുധൻ) രാവിലെ 9 ന് ഭവനത്തിലെ ശുശ്രൂഷകൾക്ക് ശേഷം 12 ന് ഈങ്ങാപ്പുഴ അസംബ്ലീസ് ഓഫ് ഗോഡ് ഉറുമി സെമിത്തേരിയിൽ

 ഭാര്യ: ഗ്രേസ്. മക്കൾ : ആരോൻ ബോബി, ഐറിൻ ബോബി. അഭിഗേൽ

Post a Comment

Previous Post Next Post