Trending

തളിപ്പറമ്പിൽ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ് : 23 കാരി പോക്സോ നിയമപ്രകാരം അറസ്റ്റിൽ





കണ്ണൂർ : തളിപ്പറമ്പിൽ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ 23 കാരി പോക്സോ നിയമപ്രകാരം അറസ്റ്റിൽ. തളിപ്പറമ്പ്  ഇൻസ്പെക്ടർ ഷാജി പട്ടേരിയുടെ നേതൃത്വത്തിൽ പുളിമ്പറമ്പിലെ ആരംഭൻ സ്നേഹ മെർലിനെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.
സ്നേഹ നിരവധി തവണ പിഡിപ്പിച്ചതായി കൗൺസിലിങ്ങിനിടെ കുട്ടി വെളിപ്പെടുത്തിയിരുന്നു

Post a Comment

Previous Post Next Post