Home കൂടത്തായിയിൽ തീപിടുത്തം. byWeb Desk •22 March 0 കൂടത്തായി എഡ്യു പാർക്ക് സ്കൂളിന് സമീപം തീപിടുത്തം.സംസ്ഥന പാതയോട് ചേർന്ന ഭാഗത്തെ അടിക്കാട്ടിലാണ് തീ പടർന്നത്.മുക്കത്ത് നിന്നും ഫയർഫോഴ്‌സ് എത്തി തീയണച്ചു. Facebook Twitter