താമരശ്ശേരി:ലഹരിക്കെതിരെയും അക്രമവാസനക്കെതിരെയും യുവജനതയെ അണിനിരത്താനും യൂത്ത് കോൺഗ്രസിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ പ്രവർത്തങ്ങൾ ഊർജ്ജിതമാക്കാനും
ഷാഫി പറമ്പിൽ നയിക്കുന്ന നൈറ്റ് മാർച്ച് ഇന്ന് രാത്രി 10 മണിക്ക് താമരശ്ശേരിയിൽ നടക്കും.
കാരാടി കെ എസ് ആർ ടി സി ഡിപ്പോയിൽ നിന്നും ആരംഭിച്ച് ചുങ്കത്ത് അവസാനിക്കും.