കാർ യാത്രക്കാരയ കർണാടക സ്വദേശികൾക്കും, ബൈക്ക് യാത്രക്കാരനായ താമരശ്ശേരി വെളിമണ്ണ സ്വദേശിക്കുമാണ് പരുക്കേറ്റത്.ഇവരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഉച്ചക്ക് 12.30 ഓടെയായിരുന്നു അപകടം. ഹൈവേ പോലീസും, യാത്രക്കാരും, ചുരം സംരക്ഷണ സമിതി പ്രവർത്തകരും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി.
പരുക്കേറ്റവർ: കാർ യാത്രക്കാരായ കൊടുക് സ്വദേശികളായ ഷമീർ, റഹൂഫ്, ഷാഹിന, ആയിശ. സ്കൂട്ടർ യാത്രക്കാരായ താമരശ്ശേരി വെളിമണ്ണ സ്വദേശികളായ മുനവ്വർ, സലാഹുദ്ദീൻ.