Trending

സങ്കുകൈ നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പിൽ ഗോൾഡ് മെഡൽ നേട്ടവുമായി കേരളം




ഗോവ പോണ്ട ഇൻഡോർ സ്റ്റേഡിയത്തിൽ വെച്ച് നടന്ന സങ്കുകൈ നാഷണൽ കരാത്തെ ചാമ്പ്യൻഷിപ്പിൽ കേരളത്തിന് വേണ്ടി ഗോൾഡ് മെഡൽ കരസ്ഥമാക്കിയ (സീനിയർ വിഭാഗം) ബ്ലാക്ക് ബെൽറ്റ് കാറ്റഗോറിയിൽ മുഹമ്മദ്‌ ഹാഷിം, ആൽബിൻ പി എ, (ജൂനിയർ വിഭാഗം)  ഹൈഫ ഫാത്തിമ്മ, ഹമ്മദ്‌ റിൻഷാൻ, ഫാത്തിമ ഉമ്മുൽ ഖൈർ, ആത്മീക ദീപക്,  എയ്ഞ്ചൽ ആൻ മാത്യു. 
അരുൺ കുമാർ ദേവ് . ജനറൽ സെക്രട്ടറി, സങ്കുകൈ ഷിഹാൻ കുഞ്ഞായമ്മദ് കെ.എം .ഇന്ത്യൻ ടെക്നിക്കൽ കമ്മിഷൻ 
കേരള ചീഫ്, നേത്രത്വത്തിൽ നേട്ടം കൈവരിച്ചത്.

Post a Comment

Previous Post Next Post