Trending

ബൈക്ക് അപകടത്തിൽ യുവതി മരിച്ചു



മുക്കം:എരഞ്ഞാവിൽ ഇന്നുണ്ടായ ബൈക്ക് അപകടത്തിൽ ഗോതമ്പറോഡ് താമസിക്കുന്ന കെ എസ് ഇസ്മയിലിൻ്റെ മകൾ നസീറ മരണപ്പെട്ടു.
ഭർത്താവ് റഊഫ് നെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Post a Comment

Previous Post Next Post