ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു
byWeb Desk•
0
ശക്തമായ കാറ്റിൽ തെങ്ങ് വീണ് വീടിൻ്റെ മേൽക്കൂര തകർന്നു
കോഴിക്കോട്ങ്ങാ പ്പുഴയിൽ ഇന്ന് വൈകുന്നേരമുണ്ടായ ഉണ്ടായ ശക്തമായ കാറ്റിൽ തെങ്ങ് വീണ് ഈങ്ങാപ്പുഴ കുഞ്ഞുകുളം പുത്തുക്കാടൻ അയ്യൂബ് മുസ്ലിയാരുടെ വീടിൻ്റെ മേൽക്കൂര തകർന്നു, ആളപായമില്ല.