"ഇന്ത്യൻഭരണഘടനാശില്പി ഡോക്ടർ ബി. ആർ. അംബേദ്കറുടെ 134 മത് ജന്മദിനത്തോടനുബന്ധിച്ച് ആതുരസേവന, പൊതുകലാസാംസ്ക്കാരികരംഗത്ത് നിറസാന്നിധ്യമായ പരപ്പൻപൊയിൽ കരുപാറമ്മൽ സി. വി. മണിയെ ബി. ജെ. പി. 34 ആം ബൂത്ത്കമ്മിറ്റി പൊന്നാട അണിയിച്ചു ആദരിച്ചു . ബി. ജെ. പി. 34 ആം ബൂത്ത്‌പ്രസിഡന്റ് എം. പ്രകാശൻ , വത്സൻമേടോത്ത് , കെ. പി. ശിവദാസൻ , എൻ. പി. വിജയൻ എന്നിവർ സന്നിഹിതരായിരുന്നു "