Trending

ശ്രീ സരസ്വതി നാട്യഗൃഹത്തിന്റെ പത്താം വാർഷികം " *ദശപ്രാണ 2025" അനിൽ വെട്ടിക്കാട്ടിരി ഉദ്ഘാടനം ചെയ്തു










താമരശ്ശരി :കഴിഞ്ഞ 10 വർഷമായി താമരശ്ശേരി മേരി മാതാ കതീഡ്രൽ ചർച്ചിന് സമീപത്തായി പ്രവർത്തിച്ചുവരുന്ന ശ്രീ സരസ്വതി നാട്യഗൃഹത്തിന്റെ പത്താം വാർഷികം " *_ദശപ്രാണ_2025"* ഗുരു ശ്രീ അനിൽ വെട്ടിക്കാട്ടിരി ഉദ്ഘാടനം ചെയ്തു. രചന നാരായണൻകുട്ടി മുഖ്യതിഥിയായിരുന്നു, Dr. സജേഷ് S നായർ(Director of Sree Saraswathy Natyaghruham), A അരവിന്ദൻ താമരശ്ശേരി പഞ്ചായത്ത്‌ പ്രസിഡന്റ്‌, പ്രഭാകരൻ പുന്നശ്ശേരി ( ഓട്ടൻ തുള്ളൽ കലാകാരൻ )എന്നിവർ പങ്കെടുത്തു.

Post a Comment

Previous Post Next Post