താമരശ്ശേരി ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റി സംഘടിപ്പിച്ച അനുസ്മരണ യോഗം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് പി.ഗിരീഷ് കുമാർ അധ്യക്ഷത വഹിച്ചു. കെ.പി സി സി മെമ്പർ പി.സി ഹബീബ് തമ്പി മുഖ്യ പ്രഭാഷണം നടത്തി.എം.സി നാസിമുദ്ദീൻ, നവാസ് ഈർപ്പോണ, അഹമ്മദ് കുട്ടി മാസ്റ്റർ കൂടത്തായി, അഡ്വ ജോസഫ് മാത്യു, ബാലകൃഷ്ണൻ പുല്ലങ്ങോട്, കെ.സരസ്വതി, ജാഫർ പാലായി, കാവ്യ വി.ആർ, ഖദീജ സത്താർ, വി.സി അരവിന്ദൻ ,ഗിരീഷ്.യും ആർ, സത്താർ പള്ളിപ്പുറം, എ.പി. ഉസ്സയിൻ, സി.മുഹ്സിൻ,, അഗസ്റ്റ്യൻ ജോസഫ്,ടി പി ഷരീഫ്, ചിന്നമ്മ ജോർജ് പി.കെ.സദാനന്ദൻ, എം പി സി ജംഷിദ്, വി.കെ.എ.കബീർ, വിദ്യധരൻ തുടങ്ങിയവർ സംസാരിച്ചു.
ഐടി രംഗത്തെ വികസന കുതിപ്പിന് ആധാരം രാജീവ് ഗാന്ധിയുടെ ദീർഘവീക്ഷണം.എൻ സുബ്രഹ്മണ്യൻ
byWeb Desk
•
0