കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട. കോഴിക്കോട് വീണ്ടും വൻ മയക്കുമരുന്ന് വേട്ട. 300 ഗ്രാം എംഡി എം എയുമായി യുവാക്കൾ പിടിയിൽ. കോഴിക്കോട് പൊക്കുന്ന് സ്വദേശികളായ നവാസ് , ഇംതിയാസ് എന്നിവരാണ് പിടിയിലായത്. ഡാൻസാഫ് സംഘവും ഫറോക്ക് പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടിയത്.
കോഴിക്കോട് വൻ മയക്കുമരുന്ന് വേട്ട; 300 ഗ്രാം എംഡിഎംഎയുമായി യുവാക്കൾ പിടിയിൽ
byWeb Desk
•
0