താമരശ്ശേരി: കഴിഞ്ഞ മുപ്പതു വർഷത്തോളമായി താമരശ്ശേരിയുടെ വിവിധ ഭാഗങ്ങളിൽ പള്ളി പരിപാലനവുമായി ബന്ധപ്പെട്ട് ജോലികൾ ചെയ്തു വന്നിരുന്ന ഇന്നലെ മരണപ്പെട്ട തമിഴ്നട് സ്വദേശി സുലൈമാൻ്റെ മയ്യത്ത് നിസ്കാരം വൈകീട്ട് 4.30ന് കെടവൂർ ജുമാ മസ്ജിദിൽ നടക്കും.
വട്ടക്കുണ്ട് മഹല്ല് നിവാസികൾക്കിടയിലും , ചുങ്കം മഹല്ല് നിവാസികൾക്കിടയിലും സുപരിചിതനാണ് സുലൈമാൻ