താമരശ്ശേരി: ഷഹബാസ് വധക്കേസിലെ കുറ്റാരോപിതരുടെ ജാമ്യ അപേക്ഷയിൽ ഹൈക്കോടതി തിങ്കളാഴ്ച വിധി പറയും.ഷഹബാസിൻ്റെ പിതാവ് ഇക്ബാലിൻ്റെ എതിർ വാദം ഇന്ന് പൂർത്തിയായി.
ഷഹബാസ് വധം;കുറ്റാരോപിതരുടെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് തിങ്കളാഴ്ചത്തേക്ക് മാറ്റി.
byWeb Desk
•
0