Home ചുരത്തിലെ അപകടാവസ്ഥയിലുള്ള മരം മുറിച്ചുമാറ്റി byWeb Desk •31 May 0 താമരശ്ശേരി ചുരം ഒൻപതാം വളവിന് സമീപം അപകടാവസ്ഥയിൽ റോഡിലേക്ക് ചാഞ്ഞ മരം മുറിച്ചുമാറ്റി.വനം വകുപ്പു അധികൃതരുടെയും, പേലീസിൻ്റെയും നേതൃത്വത്തിലായിരുന്നു മരം മുറിച്ചുമാറ്റിയത്. Facebook Twitter