Trending

ബിരിയാണി ചലഞ്ച് സ്വാഗത സംഘം ഓഫീസ് ഉദ്ഘാടനം




പരപ്പൻപൊയിൽ:രരോത്ത് ജി എം എച്ച് സ്കോളിന്റെ സ്ഥലമേറ്റടുപ്പ് ആവശ്യാർത്ഥം സംഘടിപ്പിക്കുന്ന ബിരിയാണി ചലഞ്ചിന്റെ ഏകോപനം നടത്താൻ സ്വാഗത സംഘം ഓഫീസ് തുറന്നു.ജൂലായ് ഒന്നിന് നടക്കുന്ന ബിരിയാണി ചലഞ്ചിന്റെ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ് ചടങ്ങ് വി ടി അബ്ദുറഹിമാൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു .ജെ ടി അബ്ദുറഹിമാൻ,പി സി അബ്ദുൽ അസീസ്,എം ടി അയൂബ് ഖാൻ, അശോകൻ,എ പി ഹുസൈൻ, തുടങ്ങിയവർ സംസാരിച്ചു

Post a Comment

Previous Post Next Post