താമരശ്ശേരി: ഇന്നലെ രാത്രി ഓട്ടോയിൽ യാത്ര ചെയ്ത പൂനൂർ സ്വദേശികളിൽ നിന്നും നഷ്ടപ്പെട്ട ഐ ഫോൺ തൻ്റെ ഓട്ടോയിൽ വീണു കിടക്കുന്നത് ശ്രദ്ധയിൽ പ്പെട്ട ഡ്രൈവർ നിസാർ ഉടനെ തന്നെ വിവരം ഓട്ടോക്കാരുടെ ഗ്രൂപ്പിൽ അറിയിക്കുകയും ഇതേത്തുടർന്ന് ഓട്ടോ കണ്ടെത്തിയ ഫോണിൻ്റെ ഉടമയായ ബാസിത് കൈപ്പറ്റുകയുമായിരുന്നു.
നിസാറിനെ ഓട്ടോ തൊഴിലാളികൾ അഭിനന്ദിച്ചു.