ബാലുശ്ശേരി : മണ്ണാംപൊയിൽ, പരേതനായ തോട്ടത്തിൽ കുഞ്ഞിരാമൻ നായരുടെ ഭാര്യ മീനാക്ഷി അമ്മ (87) നിര്യാതയായി.
മക്കൾ: ടി.പി. രാജൻ നായർ (റിട്ട: സുപ്രണ്ട്, ആദർശ സംസ്കൃത വിദ്യാപീഠം, ബാലുശേരി), ടി.പി. രാധാകൃഷ്ണൻ ( റിട്ട എച്ച് .എം, മുതുവാട് എ.എൽ .പി.സ്കൂൾ, ) ടി. ശശിധരൻ (റിട്ട: എച്ച്.എം, ജി. എൽ .പി .സ്കൂൾ പനായി). മരുമക്കൾ, ഗിരിജ (റിട്ട. എച്ച്.എം:എ.യു .പി .സ്കൂൾ ബാലുശ്ശേരി), ബിന്ദു (എച്ച്.എം:എ.യു.പി സ്കൂൾ നരിക്കുനി), ഷീന, (സെൻ്റ് ജോസഫ് ആംഗ്ലോ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂൾ), സഹോദരങ്ങൾ, പരേതരായ കുട്ടിനാരായണൻ നായർ, സരോജിനി അമ്മ . സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ