താമരശ്ശേരി
ചുരം ഒൻപതാം താഴെയായി മുകളിലായി റോഡിലേക്ക് വീണ മരം ഫയർഫോഴ്സും, സന്നദ്ധ സംഘടനകളും യാത്രക്കാരും ചേർന്ന് മുറിച്ചുമാറ്റി, ഏറെ നേരം വാഹനങ്ങൾ ചുരത്തിലെ ബ്ലോക്കിൽ കുടുങ്ങിയതു കാരണം ഗതാഗത കുരുക്ക് ഇപ്പോഴും തുടരുന്നുണ്ട്, ചുരത്തിൽ ശക്തമായ മഴയുമുണ്ട്.