താമരശ്ശേരിയിലെ ടൈലറിംഗ് സ്ഥാപനത്തിൽ നിന്നും മൊബൈൽ ഫോൺ കവർന്നു, യുവാവിൻ്റെ ദൃശ്യം CCtv യിൽ.




താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു സമീപത്തെ പാണ്ട്യാലക്കൽ ബിൽഡിംങ്ങിൽ പ്രവർത്തിക്കുന്ന Sonal Boutique എന്ന ടൈലറിംഗ് സ്ഥാപനത്തിൽ നിന്നും മൊബൈൽ ഫോൺ മോഷ്ടിച്ച യുവാവിൻ്റെ ദൃശ്യം CCtv യിൽ പതിഞ്ഞു, ഇന്നലെ രാവിലെ 8.30 ഓടെയാണ് സംഭവം.

താമരശ്ശേരി സ്വദേശി ഷാനിതയുടെ ഉടമസ്ഥതയിലുള്ളതാണ് സ്ഥാപനം.
മോഷണം സംബന്ധിച്ച് CC tv ദൃശ്യം സഹിതം പോലീസിൽ പരാതി നൽകി.

വീഡിയോ കാണാൻ താഴെ കാണുന്ന ലിങ്കിൽ അമർത്തുക.

https://www.facebook.com/share/v/1KtnAPy7Jz/


Post a Comment

Previous Post Next Post